Surprise Me!

ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത് ആതിഥേയര്‍ | Oneindia Malayalam

2019-01-23 148 Dailymotion

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്കു ടോസ് നഷ്ടം. ടോസിനു ശേഷം ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലന്‍ഡിന് മൂന്ന് വിക്കറ്റ് നഷ്ടമായി. മൊഹമ്മദ് ഷാമിക്കായിരുന്നു രണ്ട് വിക്കറ്റുകളും<br /><br />india vs newzealand first odi match toss<br />updates

Buy Now on CodeCanyon